Community Board

A public space for announcements, condolences, and community updates. No login required.

Admin 21 Jun 2026, 07:51 PM

അസ്സലാമു അലൈകും. ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി റാജിഊൻ. തിരൂർ. കോട്ട്. തങ്ങൾസ് റോഡ്. സ്വദേശി.കോട്ട് പുത്തൻ പുരക്കൽ പരേതനായ പൂക്കോയതങ്ങളുടെ(മലപ്പുറം മുൻ ഖാളി )എന്നവരുടെ ഭാര്യ. പാണക്കാട്. കുന്നതൊടുവിൽ. ഷെരീഫാ ആറ്റ ബീവി (ആറ്റമ്മു )81.മരണപെട്ടി രിക്കുന്നു. മക്കൾ. ഫസൽതങ്ങൾ. കബീർ തങ്ങൾ. മുനീറ ബീവി. കണ്ണന്തളി. മരുമക്കൾ,ഹാമിദ് ചെറുകുഞ്ഞിക്കോയ തങ്ങൾ. കണ്ണന്തളി.ഫരീദ കക്കാട്. സെമി എടരിക്കോട്.മുൻ മുനിസിപ്പൽ കൗസിലർ ആറ്റക്കോയ തങ്ങളുടെ സഹോദരന്റെ ഭാര്യയാണ്. എല്ലാരും ദുആയിൽ ഉൾപെടുത്തുക.

Sayyad Abid Ali 25 May 2026, 11:10 AM

I Registered for my daughter but no otp for email verification is recd